crime തിരുവനന്തപുരത്ത് കണ്ടക്ടറെ അഞ്ചംഗ സംഘം ബസില്‍ കയറി കുത്തി
January 6, 2019 8:26 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് കണ്ടക്ടറെ അഞ്ചംഗ സംഘം ബസില്‍ കയറി കുത്തി. കുന്നുവിള ബസിന്റെ കണ്ടക്ടര്‍ ബാലരാമപുരം സ്വദേശി അരുണിനാണ് കുത്തേറ്റത്.