ഇടുക്കിയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് നിശാപാര്‍ട്ടി; കേസെടുത്ത് പോലീസ്
July 4, 2020 12:58 pm

നെടുങ്കണ്ടം (ഇടുക്കി): കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി വ്യവസായിയുടെ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും മദ്യസത്കാരവും. ശാന്തന്‍പാറയ്ക്കുസമീപം രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം.