ലോഗോയിലുള്ള ആനയുടെ ചിത്രം മറച്ച് ബ്ലാസ്റ്റേഴ്സ്
June 4, 2020 11:03 am

കൊച്ചി: പാലക്കാട് കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തെ അപലപിച്ച് ഐ.എഎസ്.എല്‍ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ്.