അപ്പാനി ശരത്ത് ചിത്രം ‘കോണ്ടസ’യുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റർ പുറത്തെത്തി
November 25, 2017 4:14 pm

അപ്പാനി ശരത്ത് നായകനാകുന്ന പുതിയ ചിത്രമാണ് കോണ്ടസ. ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നവാഗതനായ സുദീപ് ഈ യെസാണ് ചിത്രം