കോംബോ ലഞ്ച് വിതരണത്തിന് ഒരുങ്ങി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍; സ്വിഗിയുമായി ടൈ അപ്പ്
July 8, 2019 10:41 am

തൃശൂര്‍: കോംബോ ലഞ്ച് വിതരണത്തിന് ഒരുങ്ങി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. ചിക്കന്‍ ബിരിയാണിയും മൂന്നു ചപ്പാത്തിയും കോഴിക്കറിയും അടങ്ങുന്ന ലഞ്ചിന്