കാലാവധി പൂര്‍ത്തിയാക്കി ഈവര്‍ഷം രാജ്യസഭയില്‍ നിന്ന് പടിയിറങ്ങുന്നത് 68 എംപിമാര്‍
January 5, 2024 10:52 am

ഈവര്‍ഷം കാലാവധി പൂര്‍ത്തിയാക്കി രാജ്യസഭയില്‍ നിന്ന് പടിയിറങ്ങുന്നത് 68 എംപിമാര്‍. ഇതില്‍ 60പേരും ബിജെപിയില്‍ നിന്നുള്ളവരാണ്. കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവരാണ് കാലാവധി