ചെന്നൈയില്‍ നിന്നെത്തി ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയ യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു
July 16, 2020 9:35 pm

തിരുവനന്തപുരം: ചെന്നൈയില്‍ നിന്നെത്തി ക്വാറന്റീന്‍ കാലാവധി പൂര്‍ത്തീകരിച്ച യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശി അനീഷ് ആണ്