പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസ്; എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്
August 20, 2021 11:36 am

തിരുവനന്തപുരം: ഒത്തുതീര്‍പ്പിനായി പരാതിക്കാരിയെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്. സംഭവത്തില്‍ ശശീന്ദ്രനെതിരെ കേസെടുക്കില്ല.

പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി നിരവധി തവണ ഇടപെട്ടെന്ന് പരാതിക്കാരി
July 20, 2021 1:55 pm

തിരുവനന്തപുരം: പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ. കെ ശശീന്ദ്രന്‍ നിരവധി തവണ ഇടപെട്ടുവെന്ന് പരാതിക്കാരി. കേസ് നല്‍കുന്നതിന്

ജി സുധാകരനെതിരായ പരാതി; ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി പരാതിക്കാരി
April 21, 2021 10:10 am

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ കേസിനാധാരമായ ദൃശ്യങ്ങള്‍ പരാതിക്കാരി പൊലീസിന് കൈമാറി. വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങളാണ് പൊലീസിന് കൈമാറിയത്. ദൃശ്യങ്ങള്‍ നല്‍കണമെന്ന്

സോളാര്‍ കേസ്; പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരി
March 25, 2021 12:29 pm

കോഴിക്കോട്: സോളാര്‍ പീഡനക്കേസിലെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരി. സംഭവം നടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ട്.