‘പരാതി പരിഹാരം വേഗത്തിലാകും’; നവീകരിച്ച സിഎംഒ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
March 4, 2024 10:45 pm

 പൊതുജന പരാതി പരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതൽ സുതാര്യവും ലളിതവുമാക്കുന്നതിന്റെ ഭാഗമായി സിഎംഒ പോര്‍ട്ടല്‍ നവീകരിച്ചു. പോര്‍ട്ടലിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി