വിവാദ പരാമര്‍ശം; മോഹന്‍ ഭാഗവതിനെതിരെ പരാതി, നടപടി നിയമോപദേശം തേടിയതിന് ശേഷം
December 30, 2019 11:23 pm

ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിനെതിരെ പൊലീസില്‍ പരാതി. തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി. ഹനുമന്ത റാവുവാണ് അദ്ദേഹത്തിനെതിരെ പരാതിയുമായി