women in collective നിര്‍മാതാവിനെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പരാതി
June 29, 2017 8:07 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍മാതാവ് സജി നന്ത്യാട്ടിനെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് വനിതാ കമ്മീഷനില്‍ പരാതി നല്‍കി.