അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; നിര്‍മ്മാതാവിനെതിരെ പരാതിയുമായി മോഡല്‍
July 19, 2020 10:30 pm

കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ നിര്‍മ്മാതാവിനെതിരെ കേസ്. 20 കാരിയായ മോഡലാണ് നിര്‍മ്മാതാവ് ആല്‍വിന്‍