‘സൈക്കിള്‍ വാങ്ങിത്തരണം സാര്‍’, വിദ്യാര്‍ത്ഥിയുടെ പരാതി ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
November 27, 2019 3:38 pm

കോഴിക്കോട്: എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി പൊലീസിന് എഴുതിയ പരാതിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. സ്വന്തം നോട്ട് പുസ്തകത്തിന്റെ പേജ് കീറിയാണ്