മകളെ നിർബന്ധിച്ച് ബിയർ കുടിപ്പിക്കുന്നുവെന്ന് യുവതി: ഭർത്താവിനെതിരെ പരാതി
March 30, 2021 11:43 pm

അഹമ്മദാബാദ്: പ്രവാസിയായ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി യുവതി. അഹമ്മദാബാദ് സ്വദേശിയായ യുവതിയാണ് ദുബായിൽ താമസിക്കുന്ന ഭർത്താവിനെതിരെ പരാതി നൽകിയത്.