പാക് നടപടിക്കെതിരെ അഫ്ഗാനിസ്ഥാന്‍ യു.എന്നില്‍ പരാതി നല്‍കി
February 17, 2019 8:19 pm

ഇസ്ലാമാബാദ്: പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന്‍ യു.എന്നില്‍ പരാതി നല്‍കി. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെ അറിയിക്കാതെ താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്ന പാക് നടപടിക്കെതിരെയാണ്