സ്മാര്‍ട്ട് ടിവികളുടെ വിപണി കൈയടക്കാന്‍ റിയല്‍മി; 2020ല്‍ റിയല്‍മി ടിവി പുറത്തിറങ്ങും
January 13, 2020 11:14 am

ഇന്ത്യയിലെ പ്രധാന ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ റിയല്‍മി 2020ല്‍ ടിവി വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നു. റിയല്‍മി സിഎംഒ സൂ ക്വിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.