അപേക്ഷയില്‍ മകന് മതമില്ല, സ്‌കൂള്‍ പ്രവേശനം നിഷേധിച്ച് അധികൃതര്‍
February 22, 2020 12:20 am

തിരുവനന്തപുരം: മകന്റെ സ്‌കൂള്‍ പ്രവേശന അപേക്ഷയില്‍ മകന് മതമില്ലെന്ന് രേഖപ്പെടുത്തിയതിന് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചതായി രക്ഷിതാക്കള്‍. ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷയിലാണ്