ak balan ഡബ്ല്യൂസിസിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം, ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഇടപെടും:എ.കെ.ബാലന്‍
October 14, 2018 11:26 am

തിരുവനന്തപുരം: ഡബ്ല്യൂസിസി ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നു വ്യക്തമാക്കി മന്ത്രി എ.കെ.ബാലന്‍ രംഗത്ത്. വനിതാകൂട്ടായ്മയ്ക്ക് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അത് മാറ്റേണ്ടതാണെന്നും സര്‍ക്കാര്‍