“സമുദായ സംഘടനകൾ പരിധിയിൽ നിന്ന് പ്രവർത്തിക്കണം”-സിപിഐഎം
April 16, 2021 8:18 am

തിരുവനന്തപുരം: എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം. പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ് എൻഎസ്എസ്സിനെതിരെ