arrested ബംഗാളിലെ സാമുദായിക സംഘര്‍ഷം, വ്യാജ ചിത്രം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
July 8, 2017 10:19 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ 24 പര്‍ഗാനയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സാമുദായിക സംഘര്‍ഷമുണ്ടാകാന്‍ കാരണമായ ചിത്രം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. സോനാപുര്‍ രൂപ്നഗര്‍ സ്വദേശി