കമ്മ്യൂണിസ്റ്റ് ചിത്രം സഖാവിന്റെ പ്രിയസഖിയെ തകര്‍ക്കാന്‍ ശ്രമം ; അണിയറ പ്രവർത്തകർ
January 14, 2018 2:04 pm

കമ്മ്യൂണിസ്റ്റ് ചിത്രമായ സഖാവിന്റെ പ്രിയസഖിയെ വിതരണകമ്പനി തകര്‍ത്തതായി സിനിമയുടെ അണിയറ പ്രവർത്തകർ. സിനിമയുടെ വിതരണം ഏറ്റെടുത്ത ഗിരിജ പിക്‌ചേഴ്‌സിന് എതിരെയാണ്