ദക്ഷിണ കൊറിയയുമായുള്ള ആശയവിനിമയം നിര്‍ത്തലാക്കാനൊരുങ്ങി ഉത്തര കൊറിയ
June 9, 2020 9:10 am

പ്യോങ്യാങ്: ദക്ഷിണ കൊറിയയുമായുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും നിര്‍ത്തലാക്കാനൊരുങ്ങി ഉത്തര കൊറിയ. ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകള്‍ അതിര്‍ത്തിയില്‍ പ്യോങ്യാങ് വിരുദ്ധ ലഘുലേഖകള്‍