മുസ്ലീങ്ങള്‍ ഉണര്‍ന്നാല്‍ ഭൂരിപക്ഷം താങ്ങില്ല; പ്രസ്താവനയ്ക്കെതിരെ പുരോഗമനവാദികളെത്തിയില്ല
February 21, 2020 7:19 pm

എഐഎംഐഎം നേതാവ് വാറിസ് പത്താന്റെ വിവാദപരാമര്‍ശത്തില്‍ പുരോഗമവാദികള്‍ നിശബ്ദത പുലര്‍ത്തുന്നത് പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങളിലെ ഗൂഢാലോചനയ്ക്ക് തെളിവാണെന്ന് ബിജെപി.