പിണറായിയെ പോലെ വര്‍ഗീയത പറയുന്ന നേതാവ് കേരളത്തിലില്ലെന്ന് കെപിഎ മജീദ്
December 21, 2020 12:45 pm

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ വര്‍ഗീയത പറയുന്ന നേതാവ് കേരളത്തില്‍ വേറെയില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറള്‍ സെക്രട്ടറി കെ.പി.എ.