മുസ്ലീം സമുദായത്തിന് നേരെ വിദ്വേഷ പ്രചാരണം; അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസ്
May 4, 2020 6:46 am

മുംബൈ: വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയതിന് റിപ്പബ്ലിക്ക് ടിവി എംഡിയും ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്.