മഹാരാഷ്ട്രയിൽ ഇൻസ്റ്റ​ഗ്രാം പോസ്റ്റിന്റെ പേരിൽ വർ​ഗീയ സംഘർഷം; ഒരു മരണം, 13 പേർക്ക് പരിക്ക്
May 16, 2023 12:35 pm

മുംബൈ: മഹാരാഷ്ട്രയിൽ ഇരുവിഭാ​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. അഹമ്മദ്‌നഗർ ജില്ലയിലെ അകോല നഗരത്തിലും ഷെവ്ഗാവ് ഗ്രാമത്തിലുമാണ് സംഘർഷമുണ്ടായത്. വർഗീയ കലാപം മറ്റ്