കമ്മീഷണര്‍ക്ക് പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ പൂച്ചെണ്ട്; ഉദ്യോഗസ്ഥന് 5,000 രൂപ പിഴ
December 10, 2019 1:00 pm

മുംബൈ: പുതിയ മുനിസിപ്പല്‍ കമ്മീഷണര്‍ക്ക് പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞു പൂച്ചെണ്ട് സമ്മാനിച്ചതിന്‌ ഉദ്യോഗസ്ഥന് 5,000 രൂപ പിഴ നല്‍കി കമ്മീഷണര്‍.