പെരിയാര്‍ വിവാദം; രജനികാന്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു
January 23, 2020 8:27 am

ചെന്നൈ: തമിഴ് മാസിക തുഗ്ലക്കിന്റെ വാര്‍ഷിക ആഘോഷത്തിനിടെ പെരിയാറെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയ രജനീകാന്തിനെതിരെയുള്ള പ്രതിഷേധം തമിഴ്‌നാട്ടില്‍ കനക്കുന്നു. ദര്‍ബാര്‍ പ്രദര്‍ശിപ്പിക്കുന്ന