Yogi-Adityanath ആസാദി മുദ്രാവാക്യം രാജ്യദ്രോഹം; യോഗിയുടെ ഫെയ്സ് ബുക്കില്‍ വ്യാപക പ്രതിഷേധം
January 23, 2020 5:54 pm

ന്യൂഡല്‍ഹി: യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫെയ്സ് ബുക്കില്‍ വ്യാപക പ്രതിഷേധം. ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹമാണെന്ന പ്രസ്താവന നടത്തിയതിനാണ്