തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വച്ച് കെ.എം.ബഷീറിന്റെ അനുസ്മരണ ചടങ്ങ് നടന്നു
August 5, 2019 12:38 pm

തിരുവനന്തപുരം; വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം.ബഷീറിന്റെ അനുസ്മരണ ചടങ്ങ് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വച്ച് നടന്നു.