വ്യോമസേനയുടെ പശ്ചിമ കമാന്‍ഡ് മേധാവിയായി മലയാളിയായ ശ്രീകുമാര്‍ പ്രഭാകരെ നിയമിച്ചു
February 26, 2022 8:04 am

ഡല്‍ഹി: വ്യോമസേനയുടെ ഡല്‍ഹി ആസ്ഥാനമായ പശ്ചിമ കമാന്‍ഡ് മേധാവിയായി മലയാളിയെ നിയോഗിച്ചു. കണ്ണൂര്‍ കല്യാശ്ശേരി സ്വദേശിയായ എയര്‍മാര്‍ഷല്‍ ശ്രീകുമാര്‍ പ്രഭാകരനെയാണ്