ടോയോട്ടയുടെ ആഡംബര എം.പി.വി വെല്‍ഫയര്‍ ഫെബ്രുവരിയിലെത്തും; വില 90 ലക്ഷം
February 20, 2020 6:04 pm

മെഴ്‌സിഡെസ് ബെന്‍സിന്റെ വി ക്ലാസിന് വെല്ലുവിളിയുയര്‍ത്തി ടോയോട്ടയുടെ ആഡംബര എം.പി.വി വെല്‍ഫയര്‍. വാഹനം ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിപണിയിലെത്തും. 90 ലക്ഷമായിരിക്കും