അഡാര്‍ ലൗ: സലിം കുമാറിന്റെ കോമഡി രംഗം പുറത്തുവിട്ടു
April 3, 2019 4:24 pm

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലൗവില്‍ അതിഥി വേഷത്തിലെത്തിയ സലിം കുമാറിന്റെ കോമഡി രംഗം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. https://www.youtube.com/watch?v=2yr2lSQ6SWE