നല്ല ചിരിപ്പടങ്ങള്‍ ഉണ്ടാകാത്തതിന് കാരണം ‘പൊളിറ്റിക്കല്‍ കറക്ടനസ്’ എന്ന് നടന്‍ സലീം കുമാര്‍
March 12, 2023 11:52 am

കൊച്ചി: പൊളിറ്റിക്കല്‍ കറക്ടനസ് കാരണം നല്ല ചിരിപ്പടങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് നടന്‍ സലീം കുമാര്‍. മനോരമയില്‍ പ്രസിദ്ധീകരിച്ച തന്റെ തന്നെ വാചകങ്ങളാണ്