തമന്ന നായികയാകുന്ന കോമഡി-ഹൊറര്‍ ചിത്രം ‘പെട്രോമാക്‌സ്’; ഉടന്‍ തിയറ്റുകളിലേയ്ക്ക്
August 8, 2019 4:53 pm

തമന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘പെട്രോമാക്‌സ്’ ഉടന്‍ പ്രദര്‍ശനത്തിനെത്തും. കോമഡി-ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്