കോമഡി ത്രില്ലര്‍ ചിത്രത്തില്‍ ഉര്‍വ്വശി മുഖ്യവേഷത്തിലെത്തുന്നു
September 1, 2021 7:13 am

കോമഡി ത്രില്ലര്‍ ചിത്രത്തില്‍ നടി ഉര്‍വ്വശി പ്രധാമ വേഷത്തിലെത്തുന്നു. യുവ സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്മണ്യം തിരക്കഥ എഴുതി സംവിധാനം