കോമഡി ഡ്രാമ ചിത്രം ‘മിമി’ ജൂലൈ 30ന് ഒടിടിയില്‍ റിലീസ് ചെയ്യും
July 13, 2021 6:30 pm

ക്രിതി സനോണ്‍, പങ്കജ് ത്രിപാഠി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലക്ഷ്മണ്‍ ഉഠേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം മിമിയുടെ ട്രെയിലര്‍ പുറത്ത്.