sereena സഹോദരിക്ക് മുമ്പില്‍ അടി പതറി സെറീന; വീനസ് വില്യംസ് പ്രീക്വാര്‍ട്ടറില്‍
March 13, 2018 4:01 pm

കാലിഫോര്‍ണിയ: അമ്മയായ ശേഷമുള്ള ആദ്യ ടൂര്‍ണമെന്റില്‍ കിരീടം ചൂടാമെന്ന സെറീനയുടെ മോഹങ്ങള്‍ തകര്‍ത്തെറിഞ്ഞ് ചേച്ചി വീനസ് വില്യംസ്. ബിഎന്‍പി പാരിബാസ്