ഖത്തറില്‍ കാല്‍നടയായും ബൈക്കിലും വരുന്നവര്‍ക്ക് വാക്സിന്‍ നല്‍കില്ല
July 12, 2021 12:10 pm

ദോഹ: ഖത്തറിലെ വ്യവസായ-വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കായി ഒരുക്കിയ ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ ഇന്നു മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തനം