യുദ്ധത്തിനിടെ പരിക്കേല്‍ക്കുന്ന സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ പുതിയ മരുന്നുകളുമായി ഡിആര്‍ഡിഒ
March 12, 2019 11:32 am

ന്യൂഡല്‍ഹി: യുദ്ധത്തിനിടെ സംഭവിക്കുന്ന ചെറിയ പരിക്കുകള്‍ക്ക് പോലും ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ സൈനികരുടെ ജീവന്‍ എടുക്കാന്‍ കഴിവുണ്ടാകും. പലപ്പോഴും കൃത്യമായി