CAMANDO പരിശീലനത്തിനിടെ കമാന്‍ഡോ മരിച്ച സംഭവം; വ്യോമ-കരസേന സംയുക്തമായി അന്വേഷിക്കും
March 26, 2018 9:10 am

ന്യൂഡല്‍ഹി:പരിശീലന പറക്കലിനിടെ വിമാനത്തില്‍ നിന്ന് വീണു മരിച്ച ലാന്‍സ് നായിക് സുനില്‍കുമാറിന്റെ (27) മരണം വ്യോമസേനയും കരസേനയും സംയുക്തമായി അന്വേഷിക്കും.