നിറം മാറുന്ന ബാക്ക് പാനൽ, ബ്രീത്തിങ് മോണിറ്റർ; വൺപ്ലസ് 8T കോൺസെപ്റ്റ്
December 23, 2020 11:10 am

2020 അവസാനിക്കുമ്പോൾ പുതിയ കോൺസെപ്റ്റ് ഫോണുമായി എത്തിയിരിക്കുകയാണ് ചൈനീസ് പ്രീമിയം സ്മാർട്ട്ഫോൺ നിർമാതാക്കളായ വൺപ്ലസ്. വൺപ്ലസ് 8T കോൺസെപ്റ്റ് എന്നാണ്