‘മേക്ക് ഇന്‍ ഇന്ത്യ’ പ്രോത്സാഹിപ്പിക്കുക; ചൈനയില്‍ നിന്നുള്ള കളര്‍ ടിവിക്കും നിയന്ത്രണം
July 31, 2020 11:35 pm

ന്യൂഡല്‍ഹി: മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിനു പിന്നാലെ ചൈനീസ് കളര്‍ ടിവികളുടെ ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഇന്ത്യ. ചൈനയില്‍ നിന്നുള്ള സ്ഥാപനങ്ങളെ പൊതുസംഭരണ