ശ്രീരാമന്റെ നിറം കാവിയല്ല, രാമനെ കാവിയില്‍മുക്കി മോഡിയും സംഘപരിവാറും!
July 31, 2020 10:00 am

ശ്രീരാമന്റെ നിറം കാവിയല്ലെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍, രാമനെ കാവിയില്‍മുക്കി ഹിന്ദുത്വ കാര്‍ഡാക്കി കോവിഡ് 19 എന്ന മഹാമാരിയുടെ കാലത്തും കളിക്കാന്‍