loknath-behra പെയിന്റടി വിവാദം: ബെഹ്‌റയ്‌ക്കെതിരായ ഹര്‍ജി നിലനില്‍ക്കില്ലെന്നു വിജിലന്‍സ്
September 25, 2017 8:38 pm

തിരുവനന്തപുരം: പെയിന്റടി വിവാദത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരായ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് വിജിലന്‍സ്. കളര്‍ കോഡ് നിര്‍ദേശിച്ചത് കേന്ദ്ര