പ്ലെയര്‍ ഓഫ് ദ മാച്ച് സമ്മാനത്തുക കൊളംബോ ഗ്രൗണ്ട്സ്റ്റാഫിന്
September 18, 2023 10:33 am

കൊളംബോ: ഏകദിനത്തിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരേ മുഹമ്മദ് സിറാജ് പുറത്തെടുത്തത്. 21

പാക്കിസ്ഥാന്റെ ഏഷ്യാ കപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ വെള്ളത്തിലാക്കി കൊളംബോയില്‍ കനത്ത മഴ
September 14, 2023 7:45 pm

കൊളംബോ: പാക്കിസ്ഥാന്റെ ഏഷ്യാ കപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ വെള്ളത്തിലാക്കി കൊളംബോയില്‍ കനത്ത മഴ തുടരുന്നു. രാത്രിയോടെ മഴ പെയ്യുമെന്നായിരുന്നു പ്രവചനമെങ്കിലും

കൊളംബോയിൽ കപ്പലിന് തീ പിടിച്ച സംഭവം ; പാരിസ്ഥിതിക പ്രശ്‌നങ്ങൾ രൂക്ഷം
June 20, 2021 3:40 pm

കൊളംബോ : ശ്രീലങ്കയിൽ ചരക്ക് കപ്പലിന് തീപിടിച്ചത് മൂലം രാസവസ്‌തുക്കൾ പുറന്തള്ളപ്പെട്ടിരുന്നു. ഇത് മൂലം കനത്ത നാശനഷ്‌ടങ്ങൾ ഉണ്ടായതായി ശ്രീലങ്കയിലെ

കൊളംബോയയിലെ സ്‌ഫോടനം; സൂത്രധാരന്‍ കൊല്ലപ്പെട്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍
April 26, 2019 11:16 am

കൊളംബോ: ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുടെ സൂത്രധാരന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പ്രസിഡന്റെ

കൊളംബോയിലെ സ്‌ഫോടനം; ചാവേറെന്ന് സംശയിക്കുന്ന ആളിന്റെ ദൃശ്യങ്ങള്‍ പുറത്ത്
April 24, 2019 4:17 pm

കൊളംബോ: കൊളംബോയിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സ്‌ഫോടനം നടത്തിയെന്ന് സംശയിക്കുന്ന ചാവേറിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചാവേറെന്ന് സംശയിക്കുന്ന ഇയാള്‍ നടന്നു

കൊളംബോ സ്‌ഫോടനം ; മരിച്ച കാസര്‍കോട് സ്വദേശിയുടെ സംസ്‌കാരം ശ്രീലങ്കയില്‍ നടത്തും
April 22, 2019 9:13 am

കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ മരിച്ച കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയില്‍ത്തന്നെ

ശ്രീ​ല​ങ്ക​യ്ക്ക് സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി ഇ​ന്ത്യ; ആവശ്യമെങ്കില്‍ മെഡിക്കല്‍ സംഘത്തെ അയക്കും
April 21, 2019 11:51 pm

ന്യൂഡല്‍ഹി: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടനത്തിൽ സഹായ വാഗ്ദാനവുമായി ഇന്ത്യ. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇത് സംബന്ധിച്ച വിവരം

കൊളംബോയിലുണ്ടായ സ്‌ഫോടനം; കൊല്ലപ്പെട്ട മലയാളി കാസര്‍ഗോട് സ്വദേശി
April 21, 2019 4:00 pm

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച മലയാളി കാസര്‍ഗോട് സ്വദേശി. കാസര്‍ഗോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി

Bomb blast കൊളംബോയില്‍ വീണ്ടും സ്‌ഫോടനം; രണ്ടു പേര്‍ മരിച്ചു, മരിച്ചവരില്‍ മലയാളിയും
April 21, 2019 2:38 pm

കൊളംബോ: കൊളംബോയില്‍ വീണ്ടും സ്‌ഫോടനമുണ്ടായി. സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. മരിച്ചവരില്‍ മലയാളിയും ഒരു മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ട്. തെഹിവാല മൃഗശാലയ്ക്കു

Page 1 of 21 2