തന്റെ പരിശോധനയില്‍ ഉത്തരക്കടലാസുകള്‍ ലഭിച്ചിട്ടില്ല; സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന്…
July 16, 2019 3:50 pm

തിരുവനന്തപുരം: തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് യൂണിയന്‍ ഓഫീസില്‍ താന്‍ നടത്തിയ പരിശോധനയില്‍ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ അഡീഷണല്‍