ദിവ്യ അയ്യര്‍ക്ക് കുരുക്കു മുറുകുന്നു; വിവാദ ഭൂമിയില്‍ വാസുകി നടപടി ആരംഭിച്ചുMarch 27, 2018 10:25 pm
കൊല്ലം: വര്‍ക്കലയിലെ ഭൂമി വിവാദത്തില്‍ തിരുവനന്തപുരം ജില്ലാകലക്ടര്‍ കെ.വാസുകി ഹിയറിങ് ആരംഭിച്ചു. ഇതേ തുടര്‍ന്ന് സര്‍വേ സൂപ്രണ്ടിനോട് സ്ഥലം അളക്കാന്‍

