ഒരു ആനപ്പുറത്ത് പൂരം നടത്താന്‍ അനുമതി നല്‍കണമെന്ന ആവശ്യം തള്ളി ജില്ലാ കളക്ടര്‍
April 30, 2020 3:43 pm

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ഒരു ആനപ്പുറത്ത് നടത്താന്‍ അനുമതി നല്‍കണമെന്ന പാറമേക്കാവ് ദേവസ്വത്തിന്റെ ആവശ്യം ജില്ലാ കളക്ടര്‍ തള്ളി.