‘പൂച്ചെണ്ട്, ഹാരം, പൊന്നാട ഇതൊന്നും വേണ്ട, പകരം അറിവ് തരൂ’; താരമായി വി.കെ പ്രശാന്ത് എം.എല്‍.എ
November 18, 2019 11:17 am

വട്ടിയൂര്‍ക്കാവ്: സാമൂഹിക സേവനങ്ങളിലൂടെ ജനഹൃദയം കീഴടക്കിയ വ്യക്തിയാണ് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ പ്രശാന്ത്. ഇത്തവണ കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ നമ്മള്‍